Surprise Me!

പന്തിനെ വീണ്ടും തഴഞ്ഞു BCCI | #CWC19 | Oneindia Malayalam

2019-05-17 82 Dailymotion

Gautam Gambhir Feels India Are A Pacer Short At World Cup 2019
ഏറ്റവും മികച്ച സംഘത്തെയാണ് ഇത്തവ
ലോകകപ്പിന് തൊട്ടുമുന്‍പ് പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് ശാരീരിക ക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ മറ്റൊരു താരത്തിന് ടീമില്‍ ഇടം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഋഷഭ് പന്ത്, അമ്പാട്ടി റായിഡു എന്നിവരായിരുന്നു പകരക്കാരുടെ പട്ടികയില്‍ ഉള്ളതെങ്കിലും മറ്റൊരു താരത്തിനെയാണ് ബിസിസിഐ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Axar Patel, Ambati Rayudu possible replacements for Kedar Jadhav if needed - Report
ണ തിരഞ്ഞെടുത്തതെന്ന് ആശ്വസിക്കാന്‍ വരട്ടെയെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യക്കു പ്രധാനമായൊരു വീക്ക്‌നെസുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Buy Now on CodeCanyon